അപൂര്‍വരോഗം; ചികിത്സയ്ക്ക് നീതുവിനെ നാട്ടിലെത്തിക്കണം, എന്തുചെയ്യണമെന്നറിയാതെ അമ്മ ബിന്ദു
ഭര്‍ത്താവ് ഉപേക്ഷിച്ച തിരുവനന്തപുരം സ്വദേശിനി ബിന്ദു അബുദാബിയില്‍ വീട്ടുജോലി ചെയ്താണ് കുടുംബം നോക്കിയത്. അമ്മയെ കാണാനെത്തിയ മകള്‍ നീതു ഇപ്പോള്‍ അരയ്ക്ക് താഴേക്ക് തളര്‍ന്ന് കിടപ്പാണ്.