പ്രകോപനമില്ലാതെ പാക് ആക്രമണം; അതിര്‍ത്തിയിലെ ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു


കശ്മീരിലെ രജൗരിയില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം കടയ്ക്കല്‍ സ്വദേശി അനീഷ് തോമസാണ് വീരമൃത്യു വരിച്ചത്. പാക് ഷെല്ലാക്രമണത്തിലായിരുന്നു വീരമൃത്യു. പ്രകോപനമില്ലാതെയായിരുന്നു പാക് ആക്രമണം. 

Video Top Stories