Asianet News MalayalamAsianet News Malayalam

ബംഗാളില്‍ പ്രതിഷേധത്തിന്റെ രൂപം മാറുന്നു, കൂറ്റന്‍ റാലികള്‍ക്ക് മമതയുടെ ആഹ്വാനം

പൗരത്വ നിയമ ഭേദഗതി ബില്ല് കൊണ്ടുവരുമ്പോള്‍ തന്നെ വോട്ട് ബാങ്കുകളെ തൃപ്തിപ്പെടുത്താനാവുമെന്ന കണക്കുകൂട്ടലാണ് കേന്ദ്ര സര്‍ക്കാറിന് ഉണ്ടായിരുന്നതെങ്കിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിഷേധം അതെല്ലാം തകിടം മറിക്കുകയായിരുന്നു. നാളെ സംസ്ഥാനത്ത് കൂറ്റന്‍ സമാധാന റാലികള്‍ നടത്താന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആഹ്വാനം ചെയ്തപ്പോള്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്നാണ് ബിജെപിയുടെ ആവശ്യം.