'ജനാധിപത്യത്തെ മമത അക്രമാധിപത്യമാക്കി';ഗുണ്ടാ ആക്രമണമാണ് നടക്കുന്നതെന്ന് ശിവരാജ് സിംഗ് ചൗഹാന്‍

അമിത് ഷായുടെ റോഡ് ഷോയ്‌ക്കെതിരെ നടന്നത് ഗുണ്ടാ ആക്രമണമെന്ന് ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാന്‍. മമത ശക്തയെന്നാണ് വിചാരിച്ചത്. എന്നാല്‍ പരാജയപ്പെടുമെന്ന ഭീതിമൂലമാണ് അക്രമം നടത്തുന്നതെന്നും ചൗഹാന്‍.
 

Video Top Stories