ബിജെപിയുടെ പാവയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറിയെന്ന് മമത ബാനര്‍ജി

സംസ്ഥാനത്തെ പൊലീസ് സേനയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരുട്ടില്‍ നിര്‍ത്തുന്നതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനം. അമിത് ഷായ്‌ക്കെതിരെയാണ് കമ്മീഷന്‍ നടപടി എടുക്കേണ്ടതെന്നും മമത ബാനര്‍ജി പറഞ്ഞു


 

Video Top Stories