അച്ഛനും അമ്മക്കുമൊപ്പം ഉറങ്ങുകയായിരുന്ന നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സിസിടിവി ദൃശ്യങ്ങള്‍
പഞ്ചാബിലെ ലുധിയാനയിലാണ് വീടിന് പുറത്ത് മാതാപിതാക്കളോടൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. തക്ക സമയത്ത് മാതാപിതാക്കള്‍ ഉണര്‍ന്നതുകൊണ്ട് പ്രതി പിടിയിലായി.