ആൺ സുഹൃത്തുക്കളോട് സംസാരിച്ചതിന് വിദ്യാർത്ഥിനികളെ മർദ്ദിച്ച് ബാങ്ക് മാനേജർ
മധ്യപ്രദേശിലെ ഇൻഡോറിൽ ആണ്‍കുട്ടികളോട് സംസാരിച്ചതിന്റെ പേരിൽ വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിച്ച സ്വകാര്യ ബാങ്ക് മാനേജറെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിന് സമീപത്താണ് ഇയാൾ താമസിച്ചിരുന്നത്.