മദ്യക്കുപ്പിയുമെടുത്ത് വെല്ലുവിളിയുമായി യുവാവ്; കസ്റ്റഡിയിലെടുത്ത് ബിഹാര്‍ പൊലീസ്

ബിഹാറിലെ മദ്യ നിരോധനത്തിനെ വെല്ലുവിളിച്ചുള്ള യുവാവിന്റെ വീഡിയോ വൈറലാകുന്നു. മദ്യക്കുപ്പിയുമായുള്ള യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബിഹാറിലെ സീതാമര്‍ഹി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
 

Video Top Stories