Asianet News MalayalamAsianet News Malayalam

മൂന്നാം വിവാഹത്തിന് ശ്രമം; യുവാവിനെ നടുറോഡിലിട്ട് തല്ലി ഭാര്യമാര്‍

തങ്ങളെ ഉപേക്ഷിച്ച് മൂന്നാമതും വിവാഹം കഴിക്കാനൊരുങ്ങിയ യുവാവിനെ തമിഴ്‌നാട്ടില്‍ റോഡിലിട്ട് തല്ലി രണ്ട് ഭാര്യമാര്‍. 2016ലും 2019ലുമായി വിവാഹം ചെയ്ത രണ്ട് ഭാര്യമാരും ശാരീരിക പീഡനം മൂലം ഇയാളെ വിട്ട് സ്വന്തം വീടുകളിലേക്ക് പോയിരുന്നു. ഇയാളെ പിന്നീട് പൊലീസിന് കൈമാറി.