Asianet News MalayalamAsianet News Malayalam

സിംഹക്കൂട്ടിലേക്ക് എടുത്തുചാടി യുവാവ്; ഒരു പോറല്‍പോലുമില്ലാതെ പുറത്തെത്തിച്ചത് ജീവനക്കാര്‍

ഉച്ചയ്ക്ക് 12.30ന് ദില്ലി മൃഗശാലയിലാണ് സംഭവം നടന്നത്. ബിഹാര്‍ സ്വദേശിയായ 28കാരന്‍ രഹാന്‍ ഖാനാണ് സിംഹക്കൂട്ടിലേക്ക് ചാടിയത്. മാനസികമായി വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.

First Published Oct 17, 2019, 3:49 PM IST | Last Updated Oct 17, 2019, 3:49 PM IST