ബൈക്ക് മറിച്ചിട്ടു, നടുറോഡില്‍ കുത്തിയിരുന്ന് പൊട്ടിക്കരഞ്ഞു; പിഴ ചുമത്തിയതിന് യുവാവ് ചെയ്തത്


ഉത്തര്‍പ്രദേശില്‍ ഹെല്‍മറ്റ് ധരിക്കാത്തതിനെ തുടര്‍ന്ന് പൊലീസ് പിഴ ചുമത്തിയതില്‍ പ്രതിഷേധിച്ച് യുവാവ് സ്വന്തം ബൈക്ക് റോഡില്‍ മറിച്ചിട്ടു. തുടര്‍ന്ന് ബൈക്കില്‍ കയറിയിരുന്ന് പൊട്ടിക്കരയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
 

Video Top Stories