Asianet News MalayalamAsianet News Malayalam

ആനകള്‍ക്ക് സ്വകാര്യ ഉടമസ്ഥാവകാശം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് മേനകാ ഗാന്ധി

ആനകളുടെ മരണത്തില്‍ കേരളാ സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുന്നതായി മേനക ഗാന്ധി ആരോപിച്ചു.കേരളത്തില്‍ ബോംബ് ഫാകറികള്‍ പ്രവര്‍ത്തിക്കുന്നതായി മേനക ഗാന്ധി.ബോംബ് നിര്‍മാണവുമായി ബന്ധപ്പെട്ടവരാണ് പാലക്കാട്ടെ ആനയുടെ മരണത്തിന് പിന്നിലെന്നും ബിജെപി എംപി ആരോപിച്ചു.