Asianet News MalayalamAsianet News Malayalam

'കിയാലിന്റെ ഓഹരിക്കായി പണം കൊടുത്തത് മാണി സി കാപ്പന്', ആരോപണവുമായി ദിനേശ് മേനോന്‍

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി വാങ്ങാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ച് മാണി സി കാപ്പന്‍ തന്നെ ബന്ധപ്പെടുകയായിരുന്നെന്ന് പ്രവാസി വ്യവസായി ദിനേശ് മേനോന്‍. ഇതുമായി ബന്ധപ്പെട്ട് ഒരിക്കല്‍ മാത്രമാണ് കോടിയേരി ബാലകൃഷ്ണനെ കണ്ടതെന്നും കാപ്പനാണ് മന്ത്രിയെ പരിചയപ്പെടുത്തിയതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.