തമിഴ്‌നാട്ടിൽ നിന്ന് മൻമോഹൻ സിങ് മത്സരിച്ചേക്കും

തമിഴ്‌നാട്ടിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലൊരെണ്ണം മൻമോഹൻ സിംഗിനായി ഡിഎംകെ വിട്ടുനൽകിയേക്കും. ആസ്സാമിൽ നിന്നുള്ള രാജ്യസഭാംഗമായ മൻമോഹൻ സിംഗിന്റെ കാലാവധി വെള്ളിയാഴ്ചയോടെ അവസാനിക്കും. 

Video Top Stories