ഹൈദരബാദില്‍ പ്രതികളെ വെടിവെച്ച് കൊന്നത് യുപിയിലെയും ദില്ലിയിലെയും പൊലീസിന് മാതൃകയാ ണെന്ന് മായാവതി

ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്ക് എതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായി മായവതി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ പൊലീസ് പ്രതികളെ പോലും അതിഥികളാക്കുന്ന അവസ്ഥയാണ് നിലവില്‍ ഉള്ളതെന്നും മായാവതി

Video Top Stories