രണ്ട് മാസം കൊണ്ട് മാനേജ്‌മെന്റ് ബിരുദം, ആര്‍ക്കുവേണെലും പരീക്ഷയെഴുതാം; 'സർവകലാശാലകളിലും വ്യാജൻ'


രണ്ട് മാസം കൊണ്ട് മാനേജ്‌മെന്റ് ബിരുദങ്ങള്‍ നല്‍കുന്ന വ്യാജ സര്‍വകലാശാലകള്‍ രാജ്യത്ത് സജീവം. പരീക്ഷ എഴുതണമെന്ന് നിര്‍ബന്ധമില്ലെന്നും രണ്ട് മാസം കൊണ്ട് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നുമാണ് ഏജന്റുമാരുടെ വാഗ്ദാനം. 15 വര്‍ഷമായി വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തി.
 

Video Top Stories