മുംബൈയില്‍ റെയില്‍വെ സ്‌റ്റേഷനില്‍ അതിഥി തൊഴിലാളികള്‍ തടിച്ചുകൂടി; പൊലീസ് ലാത്തിവീശി, വീഡിയോ

സ്വന്തം നാടുകളിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് മുംബൈ ബാന്ദ്രയിലെ റെയില്‍വെ സ്റ്റേഷനില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. തടിച്ചുകൂടിയ തൊഴിലാളികളെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി.
 

Video Top Stories