കുടിയേറ്റ തൊഴിലാളികളുടെ ട്രെയിന്‍ ടിക്കറ്റ് നിരക്കിന് വിചിത്ര കണക്കുമായി റെയില്‍വെ
ശ്രമിക് ട്രെയിന്‍ സര്‍വീസിന് മുഴുവന്‍ ടിക്കറ്റ് നിരക്കും കുടിയേറ്റ തൊഴിലാളികളില്‍ നിന്നും റെയില്‍വെ ഈടാക്കുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായ പ്രതികരണമാണ് നിര്‍മ്മല സീതാരാമന്‍ ഇന്നലെ നടത്തിയത്