കുട്ടി കെജ്‌രിവാളിനെ നേരിട്ടെത്തി ക്ഷണിച്ച് ഒറിജിനല്‍ കെജ്‌രിവാള്‍, താരമായി അവ്യാന്‍ തോമര്‍

ദില്ലി മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചടങ്ങിന് നേരിട്ട് വിളിച്ചതിന്റെ ആവേശത്തിലാണ് കുഞ്ഞ് വിഐപി അവ്യാൻ തോമറിന്റെ കുടുംബം. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം കെജ്‌രിവാളിന്റെ വേഷം ധരിച്ചെത്തി താരമായ ഒരു വയസ്സുകാരനും സത്യപ്രതിജ്ഞാ വേദിയില്‍ പ്രമുഖര്‍ക്കൊപ്പമുണ്ടാകും. ദില്ലി സര്‍ക്കാര്‍ സാധാരണ ജനങ്ങളെ എത്രത്തോളം പരിഗണിക്കുന്നുവെന്ന് ഈ ക്ഷണം കാണിക്കുന്നുവെന്ന് അവ്യാറിന്റെ പിതാവ് പ്രതികരിച്ചു.

Video Top Stories