പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു: മുന്‍ പൊലീസുകാരനുള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റില്‍

ഒഡീഷയില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവമുണ്ടായത്. ഭുവനേശ്വറില്‍ നിന്ന് വീട്ടിലേക്ക് പോകാന്‍ ബസ് സ്‌റ്റോപ്പില്‍ നിന്ന പെണ്‍കുട്ടിയെ പൊലീസുകാരനാണെന്ന് പറഞ്ഞ് ജിതേന്ദ്രസസിംഗ് വാഹനത്തില്‍ കയറ്റുകയായിരുന്നു. പിന്നീട് പൊലീസ് ക്വാര്‍ട്ടേഴ്‌സിലെത്തിച്ചായിരുന്നു ബലാത്സംഗം. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
 

Video Top Stories