നരേന്ദ്രമോദിയുടെ കൈകളില്‍ ന്യൂനപക്ഷം സുരക്ഷിതമെന്ന് അബ്ദുള്ളക്കുട്ടി

തെക്കേ ഇന്ത്യയില്‍ ബിജെപിയും മുസ്ലീങ്ങളും തമ്മിലുള്ള മാനസിക ഐക്യമില്ലായ്മ കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് ബിജെപിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടി. ഇന്ത്യ ലോകത്തിലെ സൂപ്പര്‍ പവര്‍ ആകാന്‍ പോവുകയാണെന്ന് പറഞ്ഞ അബ്ദുള്ളക്കുട്ടി ബിജെപിയുടെ പ്രവര്‍ത്തനങ്ങളെ വാനോളം പുകഴ്ത്തുകയും ചെയ്തു.
 

Video Top Stories