'സ്ത്രീകൾക്ക് പശുവിനേക്കാൾ പരിഗണന ആവശ്യപ്പെടും'; വേദിയെ ഞെട്ടിച്ച് യുവസുന്ദരി

സൗന്ദര്യ മത്സരത്തിനിടയിൽ ചോദ്യത്തിന് വിധികർത്താക്കളെ ഞെട്ടിക്കുന്ന മറുപടി നൽകി പതിനെട്ടുകാരിയായ മത്സരാർത്ഥി. മിസ് കൊഹിമ 2019 ന്‍റെ ജേതാവിനെ കണ്ടെത്താനായാണ് മത്സരം നടത്തിയത്. പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ എന്ത് ചോദിക്കുമെന്ന ചോദ്യത്തിന്  വികുനോ  സച്ചു എന്ന പെൺകുട്ടി മറുപടി നൽകിയത് 'സ്ത്രീകള്‍ക്ക് പശുവിനേക്കാള്‍ പരിഗണന പ്രധാനമന്ത്രിയോട് ആവശ്യപ്പെടും' എന്നായിരുന്നു.

Video Top Stories