സദാചാര ആക്രമണം; പെൺകുട്ടിയെയും യുവാവിനെയും കെട്ടിയിട്ട് ആക്രമിച്ചു
രാജസ്ഥാനിൽ കമിതാക്കൾക്ക് നേരെ സദാചാര ആൾക്കൂട്ട ആക്രമണം. പെൺകുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ള സംഘമാണ് ഇരുവരെയും കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചത്.