ഐഡിയ-വോഡഫോണ്‍, എയര്‍ടെല്‍ കമ്പനികള്‍ നിരക്ക് കൂട്ടും


മൊബൈല്‍ നിരക്കുകള്‍ 42 ശതമാനം കൂട്ടി കമ്പനികള്‍. ഐഡിയ-വോഡഫോണ്‍,എയര്‍ടെല്‍ എന്നീ കമ്പനികളാണ് നിരക്ക് കൂട്ടുന്നത്.മറ്റന്നാൾ നിരക്ക് പ്രാബല്യത്തില്‍ വരും.
 

Video Top Stories