'പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കും'; ചൈനക്ക് മുന്നറിയിപ്പുമായി മോദി
അതിർത്തി സംഘർഷത്തിൽ ചൈനക്ക് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരുടെ ജീവത്യാഗം പാഴാകില്ലെന്ന് പറഞ്ഞ മോദി വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിച്ച് കൈകൂപ്പി മൗന പ്രാർത്ഥന നടത്തി.