ജന്മദിനത്തിന്റെ ഭാഗമായി ശലഭോദ്യാനം സന്ദര്‍ശിച്ച് പ്രധാനമന്ത്രി; വീഡിയോ കാണാം

പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഗുജറാത്തിലെ കേവാദിയ ശലഭോദ്യാനം സന്ദര്‍ശിച്ച് നരേന്ദ്ര മോദി. ഉദ്യാനത്തിലെത്തിയ മോദി ശലഭങ്ങളെ പറത്തിവിടുന്നതിന്റെ വീഡിയോ എഎന്‍ഐ പുറത്തുവിട്ടു. 'സേവ സപ്ത' എന്ന പേരില്‍ ബിജെപി ഒരാഴ്ച നീണ്ട പരിപാടിയാണ് മോദിയുടെ പിറന്നാള്‍ അനുബന്ധിച്ച് നടത്തുന്നത്.

Video Top Stories