എട്ടുകോടി അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍

എല്ലാ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും രണ്ടുമാസത്തേക്ക് സൗജന്യ ധാന്യം വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്ന് അധികമായി അഞ്ചുകിലോ അരിയോ ഗോതമ്പോ വിതരണം ചെയ്യുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
 

Video Top Stories