മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ; ആരൊക്കെ മന്ത്രിയാകുമെന്ന് ഇന്നറിയാം

അമിത് ഷാ മന്ത്രി സഭയിയില്‍ എത്തുമോ എന്ന് കാര്യത്തില്‍ കാര്യത്തില്‍ സസ്‌പെന്‍സ് തുടരുന്നു. കേരളത്തില്‍ നിന്ന് കുമ്മനം രാജശേഖരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം, വി മുരളീധരന്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്


 

Video Top Stories