Asianet News MalayalamAsianet News Malayalam
breaking news image

കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍; പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും

ദേശീയ ലോക്ക് ഡൗണിലെ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ദില്ലി, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാള്‍, എന്നീ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ടും സംസ്ഥാനങ്ങള്‍ രംഗത്തെത്തി.