Asianet News MalayalamAsianet News Malayalam

അമ്മ ഹോട്ടല്‍ മാതൃകയില്‍ തമിഴ്‌നാട്ടിലുടനീളം 'മോദി ഇഡ്ഡലി'യുമായി ബിജെപി

തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തമിഴ്‌നാട്ടില്‍ അമ്മ ഹോട്ടല്‍ മാതൃകയില്‍ മോദി ഇഡ്ഡലിയുമായി ബിജെപി. പത്ത് രൂപയ്ക്ക് നാല് ഇഡ്ഡലിയും സാമ്പാറുമാണ് നല്‍കുന്നത്. തമിഴ്‌നാട്ടില്‍ ഉടനീളം മോദി ഇഡ്ഡലി കടകള്‍ തുറക്കാനുള്ള ബിജെപി നീക്കം രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.