അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി, സാക്ഷിയായി മോഹന്‍ ഭാഗവതും യോഗിയുമടക്കം പ്രമുഖര്‍

12.44നുള്ള മുഹൂര്‍ത്തത്തില്‍ അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്,ഗവര്‍ണ്ണര്‍ ആനന്ദീബെന്‍ പട്ടേല്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് തറക്കല്ലിട്ടത്.
 

Video Top Stories