ഇന്ത്യക്കാര്‍ക്ക് അവകാശപ്പെട്ട വെള്ളം 70 വര്‍ഷമായി പാകിസ്ഥാനിലേക്ക് ഒഴുകുന്നു, അത് തടയുമെന്ന് മോദി, വീഡിയോ

ഇന്ത്യന്‍ കര്‍ഷകര്‍ക്ക് അവകാശപ്പെട്ട വെള്ളം പാകിസ്ഥാനിലേക്ക് ഒഴുകുന്നു, അത് തടയും, കര്‍ഷകരുടെ വീട്ടുമുറ്റത്തേക്ക് വെള്ളമെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വെള്ളം ഇന്ത്യക്കാരുടെതാണ്, അതിനായി മോദി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
 

Video Top Stories