മോദിയുടെ യുഎസ് സന്ദർശനത്തിന് തുടക്കമായി; ഇൻഡോ-യുഎസ് ബന്ധത്തിലെ നാഴികക്കല്ലെന്ന് മോദി
അരലക്ഷത്തിലധികം കാണികളുമായി അറുനൂറോളം ഇന്ത്യൻ സംഘടനകളുടെ പിന്തുണയോടെ ടെക്സസ് ഇന്ത്യ ഫോറം ഒരുക്കുന്ന ഹൗഡി മോദി സമാനതകളില്ലാത്ത ചടങ്ങായിരിക്കുമെന്ന് സംഘാടകർ. ചടങ്ങിനുള്ള ഒരുക്കങ്ങൾ ഹൂസ്റ്റണിൽ പൂർത്തിയായി.