Asianet News MalayalamAsianet News Malayalam

കൊവിഡ് 19; പാകിസ്ഥാൻ അടക്കമുള്ള സാർക്ക് രാജ്യങ്ങളോട് ഒന്നിച്ച് നിൽക്കാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം

കൊവിഡ് 19 പ്രതിരോധത്തിന് സാർക്ക് രാജ്യങ്ങൾ സംയുക്ത നീക്കം നടത്തണമെന്ന നിർദ്ദേശം മുന്നോട്ടുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിർദ്ദേശം പാകിസ്ഥാൻ സുരക്ഷാ കൗൺസിൽ ചർച്ച ചെയ്യും. 