Asianet News MalayalamAsianet News Malayalam

പൗരത്വ നിയമ ഭേദഗതി പാസാക്കിയത് ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണെന്ന് മോദി

പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ ആകില്ലെന്ന് മുഖ്യമന്ത്രിമാര്‍ക്ക് പറയാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി. ഇന്ത്യയില്‍ പിറന്ന മുസ്ലീങ്ങളടക്കം ആരെയും നിയമം ബാധിക്കില്ലെന്ന് മോദി പറഞ്ഞു