കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച്, വീട്ടുതടങ്കലിലായിരുന്ന സിപിഎം നേതാവ് തരിഗാമി
കേന്ദ്രസര്‍ക്കാറിനെതിരെ ആഞ്ഞടിച്ച്, കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിഞ്ഞ സിപിഎം എംഎല്‍എ യൂസഫ് തരിഗാമി. സംരക്ഷിക്കേണ്ടവര്‍ തന്നെ കശ്മീരിനെ മാനം കെടുത്തിയെന്നും കശ്മീരിലെ ജനതയ്ക്കും അവകാശങ്ങളുണ്ടെന്നും ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.