സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു; ആരുടെയും വിജയവും പരാജയവുമല്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

അയോധ്യ കേസില്‍ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുവെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. തര്‍ക്കം അവസാനിക്കണമെന്നാണ് ആര്‍എസ്എസ് നിലപാട്, ബാക്കിയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു. 

Video Top Stories