ഒറ്റച്ചാട്ടത്തിന് മരത്തിലിരുന്ന പാമ്പിനെ കടിച്ചുപിടിച്ച് കീരി; വീഡിയോ

മരത്തിന് മുകളിലിരിക്കുന്ന വിഷപ്പാമ്പിനെ പിടിക്കുന്ന കീരിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാനാണ് ഈ വീഡിയോ പങ്കുവെച്ചത്. തന്റെ ഇരട്ടി വലിപ്പമുള്ള പാമ്പിനെ കടിച്ചെടുത്ത് കാടിനുള്ളിലേക്ക് കീരി മറയുന്നതാണ് ദൃശ്യങ്ങളില്‍.
 

Video Top Stories