Asianet News MalayalamAsianet News Malayalam

ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ചുമലിലിരുന്ന് പേന്‍ നോക്കുന്ന കുരങ്ങന്‍; വൈറലായി വീഡിയോ

ഉത്തര്‍പ്രദേശിലെ പിലിഭിത് പൊലീസ് സ്റ്റേഷനില്‍ നിന്നാണ് ഈ കൗതുക കാഴ്ച. ജോലി ചെയ്യുന്ന ഇന്‍സ്‌പെക്ടര്‍ ശ്രീകാന്ത് ദ്വിവേദിയുടെ ചുമലില്‍ ഇരുന്ന് തലയില്‍ പേന്‍ നോക്കുകയാണ് ഒരു കുരങ്ങന്‍. ഇന്‍സ്‌പെക്ടറാകട്ടെ ഇത് കാര്യമാക്കാതെ ജോലി ചെയ്യുകയാണ്. 