മുഖം മറച്ചതിന് ശേഷം ചെക്‌പോസ്റ്റിനരികിലേക്ക്; കളിയിക്കാവിള കൊലപാതകത്തില്‍ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്


കളിയിക്കാവിള എഎസ്‌ഐ വില്‍സന്റെ കൊലപാതകത്തിലെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. വെടിവെയ്ക്കുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതികളായ ഷമീമും തൗഫീക്കും മുഖം മറയ്ക്കാതെ കടയുടെ പരിസരത്തു കൂടി ചെക്‌പോസ്റ്റിന് അടുത്തേക്ക് വരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Video Top Stories