'ജൂലൈ പകുതിവരെ നിപയ്ക്ക് എതിരെ അതീവജാഗ്രത തുടരും'; ഏഴ് പേരുടെയും പരിശോധനാഫലം നെഗറ്റീവ് എന്ന് മന്ത്രി

നിപ ബാധയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ കേന്ദ്രസഹായം ആവശ്യപ്പെടുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ലെവല്‍-3 നിലവാരത്തിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് അനുവദിക്കണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി.
 

Video Top Stories