ഇന്നലെ പിടിയിലായ ഷുഹൈബിനെക്കുറിച്ച് വിവരംകിട്ടിയത് തടിയന്റവിട നസീറിന്റെ ഫോണില്‍ നിന്ന്‌

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എന്‍ഐഎയുടെ അറസ്റ്റിലായവരില്‍ ഒരാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 2008 ജൂലൈ എട്ടിന് നടന്ന ബംഗളൂരു സ്‌ഫോടനത്തിന്റെ രണ്ടാം കുറ്റപത്രത്തില്‍ പേര് ചേര്‍ക്കപ്പെട്ടയാളാണ് ഇന്നലെ പിടിയിലായ ഷുഹൈബ്. ഇയാള്‍ക്കായി എന്‍ഐഎ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
 

Video Top Stories