Asianet News MalayalamAsianet News Malayalam

എല്ലാ തിരിച്ചടികളും മറികടന്ന് പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്കായി കൂടുതല്‍ പ്രഖ്യാപനങ്ങളെന്ന് ധനമന്ത്രി

കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സാമ്പത്തിക പാക്കേജ് മൂന്നാം ഘട്ടത്തില്‍ കാര്‍ഷിക അനുബന്ധ മേഖലകളിലും കൂടുതല്‍ പദ്ധതികള്‍ ഉണ്ടാകുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.