മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ച ആശുപത്രിക്ക് സമീപം നൂറുകണക്കിന് മനുഷ്യരുടെ അസ്ഥികൂടങ്ങള്‍

ബിഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മുന്നൂറോളം കുട്ടികള്‍ ചികിത്സയിലുള്ള ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപമുള്ള കാട്ടില്‍ നൂറുകണക്കിന് മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. സംഭവത്തിന്മേല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മസ്തിഷ്‌ക ജ്വരം മൂലം ഇന്നും ബിഹാറില്‍ 11 കുട്ടികള്‍ മരിച്ചു.
 

Video Top Stories