കാമുകനൊപ്പം പോകാന്‍ രണ്ടര വയസുകാരനെ കൊന്ന് കട്ടിലിനടിയില്‍ ഒളിപ്പിച്ചു; അമ്മ അറസ്റ്റില്‍
ഛത്തീസ്ഗഢിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കാമുകനൊപ്പം ജീവിക്കാനായി രണ്ടര വയസുകാരനായ മകനെ കൊന്ന് അമ്മ കട്ടിലിനടയിലെ പെട്ടിയിലടച്ചു. സംഭവത്തില്‍ പ്രതിയായ രൂപ അറസ്റ്റിലായി. കഴിഞ്ഞ മാസം ഇവരുടെ ആറുമാസം പ്രായമുള്ള മകള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു.