Asianet News MalayalamAsianet News Malayalam

67 വര്‍ഷങ്ങള്‍, 8000 മരങ്ങളെ മക്കളാക്കിയ തിമ്മക്ക

കുട്ടികളില്ലാത്ത സങ്കടത്തില്‍ നാല്‍പ്പതാം വയസ്സില്‍ ജീവനൊടുക്കാനിരുന്ന തിമ്മക്ക പിന്നീട് തീരുമാനം മാറ്റി. ഭര്‍ത്താവിനൊപ്പം നടന്ന് സാധിക്കുന്നിടത്തെല്ലാം അവര്‍ മരങ്ങള്‍ നട്ടു. പത്മശ്രീ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളും ബഹുമതികളും ഈ കര്‍ണാടക സ്വദേശിനിയുടെ പേരിലുണ്ട്.