പൗരത്വ നിയമഭേദഗതിയ്‌ക്കെതിരായി ഷാഹിൻ ബാഗിലെ അമ്മമാരുടെ സമരം; പിന്തുണയുമായി നിരവധിപേർ

പൗരത്വ നിയമഭേദഗതിയ്‌ക്കെതിരായ ദില്ലി ഷാഹിൻ ബാഗിൽ നടക്കുന്ന അമ്മമാരുടെ സമരം ഒരു മാസം പിന്നിടുമ്പോൾ പിന്തുണയുമായി രാജ്യത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നുമെത്തുന്നത് നൂറുകണക്കിന് ആളുകളാണ്. അറുപതും എഴുപതും എൺപതും വയസുള്ള പത്ത് അമ്മമാർ ആരംഭിച്ച സമരം ഇന്നെത്തി നിൽക്കുന്നത് സമാനതകളില്ലാത്ത സമര രീതിയിലാണ്. 

Video Top Stories