ട്രാഫിക്കില്‍ പെട്ടു; കാറില്‍ നിന്നിറങ്ങി വാഹനങ്ങള്‍ നിയന്ത്രിച്ച് കുരുക്ക് മാറ്റി മന്ത്രി


മധ്യപ്രദേശ് കായികമന്ത്രി ജിതു പട്‌വാരിയാണ് ട്രാഫിക് കുരുക്കില്‍പ്പെട്ടതിന് പിന്നാലെ വാഹനങ്ങള്‍ നിയന്ത്രിച്ചത്. കഴിഞ്ഞ ദിവസം ഇന്‍ഡോറിലാണ് മന്ത്രിയും ഗതാഗതകുരുക്കില്‍  അകപ്പെട്ടത്.

Video Top Stories