കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് പരസ്യ പിന്തുണയുമായി മുകേഷ് അംബാനി

സൗത്ത് മുംബൈ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്കാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പിന്തുണ നല്‍കിയത്. അനില്‍ അംബാനി-നരേന്ദ്രമോദി ബന്ധം കോണ്‍ഗ്രസ് പ്രചാരണ വിഷയമാക്കുമ്പോഴാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് മുകേഷ് അംബാനിയുടെ പിന്തുണ.

Video Top Stories