'ജയ് ശ്രീറാം ബോല്‍', ബീഫ് കൈവശം വച്ചെന്ന പേരില്‍ മുസ്ലീം ദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനം

ബീഫ് കൈവശം വച്ചെന്നാരോപിച്ച് മധ്യപ്രദേശിലെ സിയോണിയില്‍ മുസ്ലീം ദമ്പതികള്‍ക്കും യുവാവിനും ക്രൂരമര്‍ദ്ദനം. ഗോസംരക്ഷകരുടെ നേതൃത്വത്തില്‍ രാംസേന നേതാവ് ശുഭം ഭാഗലും സംഘവുമാണ് മര്‍ദ്ദിച്ചത്.
 

Video Top Stories